30-sob-mariamma-thomas
മറിയാമ്മ തോമസ്

തിരു​വല്ല : ഇലഞ്ഞിമൂട്ടിൽ മറിയാമ്മ തോമസ് (89) നിര്യാതയായി. സംസ്‌കാ​രം ഇന്ന് രണ്ടിന് തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ ക​ത്തീ​ഡ്ര​ലിൽ. പരേതനായ റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ ഇ. പി തോമസിന്റെ ഭാര്യയാണ്. മക്കൾ: രാജമ്മ തോമസ്, പോൾ തോമസ് ( സെന്റ് ജോൺസ് സ്‌കൂൾ അ​ഞ്ചൽ), തോംസൺ (ക്വാളിറ്റി ടെക് ബിൽഡേ​ഴ്‌സ്, തി​രുവല്ല). മരുമക്കൾ : പരേതനായ ജോർജ് ഐസക്. മരുമകൾ : ധന്യ മേരി തോംസൺ.