 
കല്ലൂപ്പാറ-കടമാൻകുളം: റിട്ട.സബ്ബ് ഇൻസ്‌പെക്ടർ പരേതനായ മണ്ണഞ്ചേരിൽ എം സി ഗീവർഗീസിന്റെ മകൻ എം.ജി സ്‌കറിയ (59) നിര്യാതനായി. സംസ്‌കാരം നാളെ 11 ന്കടമാൻകളം സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ.ഭാര്യ:റാന്നി മുരുത്തേൽ സോളി. മക്കൾ: നിധിൻ (മെഡ് മാർട്ട് ഫാർമസി തിരുവല്ല), മിധുൻ (എൻജിനീയർ, ഗ്ലെൻ റോക്ക് പാലാ), നവീൻ (അശോക് ലെയ്‌ലാന്റ് ചെന്നൈ). മരുമകൾ: കൊട്ടാരക്കര തേക്കു വിള പുത്തൻവീട് ജിഷ (സൗദി അറേബ്യ).