30-sob-saramma-varghese
സാറാമ്മ വർഗീസ്

കല്ലൂപ്പാറ​ കടമാൻകുളം: പകലോമറ്റം കുന്നുംപുറത്ത് കാക്കനാട്ടിൽ പരേതനായ കെ.കെ.വർഗീസിന്റെ ഭാര്യ സാറാമ്മ വർഗീസ് (94) നിര്യാതയായി.സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നിന് കടമാൻകുളം തിരുഹൃദയ മലങ്കര കത്തോലിക്കാ പള്ളിയിൽ. മണ്ണാരക്കുളഞ്ഞി ചിറ്റക്കാട്ട് കുടുംബാംഗമാണ്. മക്കൾ:തോമസ് കെ.വി (റിട്ട. റെയിൽവേ മെയിൽ ഗാർഡ് കൊല്ലം), ലിസിയമ്മ രാജു (റിട്ട. നേഴ്‌സ് ജർമ്മനി),കെ.വി തോമസ് ആലപ്പുഴ (റിട്ട ഉദ്യോഗസ്ഥൻ കെ.എസ് .ഡി .പി), അന്നമ്മ വർഗീസ് (റിട്ട.നഴ്‌സ് ബഹറൈൻ),കെ.വി കുര്യൻ (റിട്ട. എ.ഡിഇ. ഇ സതേൺ റെയിൽവേ, ചെന്നൈ), റോസമ്മ വർഗീസ് (റിട്ട. നഴ്‌സ് സൗദി അറേബ്യ), ഡോ.ആന്റണി മാർ സിൽവാനോസ് (മലങ്കര കത്തോലിക്കാ സഭ കൂരിയാ മെത്രാൻ),റെജി വർഗീസ് (ഐ.എസ്.ആർ.ഒ വലിയമല തിരുവനന്തപുരം).മരുമക്കൾ: അന്നമ്മ തോമസ് പുലിപ്രമലയിൽ (റിട്ട ടീച്ചർ സെന്റ് തെരേസാസ് എച്ച്.എസ്.എസ് ചെങ്ങരൂർ),രാജു പാരുമണ്ണിൽ വെണ്ണിക്കുളം, ലിസി തോമസ് (റിട്ട.നഴ്‌സ് ജർമ്മനി), മേവിസ് കുര്യൻ ഇല്ലിക്കൽ ചെന്നൈ (റിട്ട മാനേജർ സൗത്ത് ഇന്ത്യൻ ബാങ്ക്​ ചെന്നൈ), വർഗീസ് ടൈറ്റസ് തങ്ങളത്തിൽ തിരുവനന്തപുരം (സൗദി അറേബ്യ), ബിന്ദു ജോർജ് ഇടപ്പള്ളിൽ തിരുമൂലപുരം (സതേൺ റെയിൽവേ തിരുവനന്തപുരം),പരേതനായ രാജൻ കുളത്തൂർ കടമ്മനിട്ട.