പാടിമൺ: വേലംപറമ്പിൽ വി.വി ജോർജ് (87) നിര്യാതനായി. സംസ്‌കാരം പിന്നീട്.