കലഞ്ഞൂർ: കലഞ്ഞൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിലെ വിനായക ചതുർത്ഥി മഹോത്സവം 31 ന് തന്ത്രിമുഖ്യൻ കുളക്കട നമ്പിമഠത്തിൽ രമേശരരു ഭാനുഭാനു പണ്ടാരത്തിലിന്റെ മുഖ്യ കർമ്മികത്വത്തിൽ നട​ക്കും. 31 ന് വെളുപ്പിന് 5.30 ന് മഹാഗണപതിഹോമം, വൈകിട്ട് 6.30 ന് അപ്പംമൂടൽ