30-sob-saradamma
ശാരദാമ്മ

ചെങ്ങന്നൂർ: തിരുവൻവണ്ടൂർ കള്ളിക്കാട്ടിൽ പരേതനായ പരമേശ്വര പണിക്കരുടെ ഭാര്യ ശാരദാമ്മ (95) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ ഭാർഗവ പണിക്കർ, ഫൽഗുനൻ, വിജയൻ, സാംബശിവൻ, ലളിത, പത്മിനി. മരുമക്കൾ: സുശീല, ശുഭ, ഗിരിജ, പുഷ്പ, അരവിന്ദാക്ഷൻ,അപ്പു​ക്കുട്ടൻ.