ഒാമല്ലൂർ: വിനായക ചതുർത്ഥിയോട് അനുബന്ധിച്ച് പുലിപ്പാറയിൽ 31ന് രാവിലെ 5.30ന് സ്വാമി വിഷ്ണുദേവാനന്ദ ഗിരി മഹാരാജിന്റെ കാർമ്മികത്വത്തിൽ മഹാ ഗണപതി ഹോമം നടക്കും.