30-sob-aleyamma-thomas
ഏലിയാമ്മ തോമസ്

തുരുത്തിക്കാട്:മാങ്ങാമുറിയിൽ എം.ഒ.തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (അമ്മിണി ​74) നിര്യാതയായി.സംസ്‌കാരം നാളെ 11 ന് തുരുത്തിക്കാട് മാർത്തോമ്മ പള്ളിയിൽ. തുരുത്തിക്കാട് വിലങ്ങുപാറയ്ക്കൽ കുടുംബാംഗമാണ്.മക്കൾ :ബിജു തോമസ്, ബീന തോമസ്.മരുമക്കൾ : എബ്രഹാം തോമസ്(മുക്കൂർ),റീന ബിജു.