30-sob-janaki
ജാനകി

പ്രമാടം മല്ലശ്ശേരി കല്ലുവിളയിൽ ജാനകി (80) നിര്യാതയായി. സംസ്‌കാരം ഇന്ന് 2 ന് വിട്ടുവള​പ്പിൽ. ഭർത്താവ്: പരേതനായ കുഞ്ഞു ചെറുക്കൻ. മക്കൾ: കെ കെ സുരേഷ് (സി.പി. എം പ്രമാടം ലോക്കൽ കമ്മിറ്റി അംഗം), കെ കെ സുജീവ്, കെ കെ അനീഷ്. മരുമക്കൾ: സുലോചന, ബിന്ദു, സിന്ധു.