 
മല്ലപ്പള്ളി - ആനിക്കാട്: പുളിക്കാമല ശ്രീനിലയം ശ്രീധരൻ ആചാരി (80) നിര്യാതനായി. സംസ്‌കാരം ഇന്ന് 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ചങ്ങനശ്ശേരി കുരിശുംമൂട് തകിടിയേൽ ചെല്ലമ്മ. മക്കൾ: മധു നടക്കേപാടം, അനിൽകുമാർ ആനിക്കാട്, സത്യൻ മാന്നാർ, സിന്ധു പാലാ, ബിന്ദു മാന്നാർ. മരുമക്കൾ: മധു മാന്നാർ, സാബു പാലാ, ഗീത നടക്കേപാടം, സുമ ആനിക്കാട്, ശോഭ.