കോന്നി: ഗവ.എൽ.പി സ്കൂളിലെ ഓണാഘോഷം സെപ്തംബർ 2 നു നടക്കും. വിദ്യാർത്ഥികളുടെ കലാ കായിക മത്സരങ്ങൾ, അത്തപ്പൂക്കള മത്സരം, ഓണസദ്യ, 101 മഹാബലി വേഷധാരികൾ പങ്കെടുക്കുന്ന വിളംബരറാലി എന്നിവ നടക്കും.