ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം 646 നമ്പർ ഇലഞ്ഞിമേൽ ശാഖയിലെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ചെങ്ങന്നൂർ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗത്തിന്റെ അദ്ധ്യക്ഷതയിൽ നടന്നു.
കെ.ആർ. മോഹനൻ, ജയപ്രകാശ് , പി.എസ്.ചന്ദ്രദാസ്, സി.ബി. പ്രസന്നൻ എന്നിവർ പ്രസംഗിച്ചു
ഭാരവാഹികളായി പി.എസ്.ചന്ദ്രദാസ് (പ്രസിഡന്റ് ) രഞ്ജിനി ഉദയകുമാർ (വൈസ് പ്രസി.) സി.ബി. പ്രസന്നൻ (സെക്രട്ടറി) ലളിതാംബരൻ (യൂണി: കമ്മിറ്റി അംഗം) , പി.ഡി.ദേവരാജൻ , ശരത് ചന്ദ്രൻ, വിദ്യാധരൻ , വസുഭദ്രൻ , സുബിലാഷ്, രമണി അനിൽകുമാർ, പ്രദീപ് കുമാർ (മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ) കെ. ഗംഗാധരൻ, പി.കെ.ശശിധരൻ, രാജേഷ് (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.