വള്ളിക്കോട് : വള്ളിക്കോട് ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ കെട്ടിട നികുതി സ്വീകരണം ഇന്ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ 90-ാം നമ്പർ അങ്കണവാടിയിലും 12-ാം വാർഡിലേത് കുടമുക്ക് അങ്കണവാടിയിലും നടക്കും.