പ്രമാടം : പ്രമാടം മഹാദേവർ ക്ഷേത്രത്തിലെ വിനായക ചതുർത്ഥി ആഘോഷവും അഷ്ടദ്രവ്യ മഹാഗണപതിഹോമവും ഇന്ന് രാവിലെ ഏഴ് മുതൽ നടക്കും. അജിത് നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.