വള്ളിക്കോട് : നരിയാപുരം മഹാദേവ സുബ്രഹ്മണ്യം സ്വാമി ക്ഷേത്രത്തിൽ വിനായക ചതുർത്ഥിയുടെ ഭാഗമായി ഇന്ന് രാവിലെ ഏഴിന് അഷ്ടദ്രവ്യ മഹാഗണപതിഹോമം നടക്കും.മേൽശാന്തി മനു ശർമ്മ മുഖ്യകാർമ്മികത്വം വഹിക്കും.