പുന്നയ്ക്കാട്: പുത്തേത്ത് കോട്ടൂരേത്ത് ജേക്കബ് ജോൺ (ജയിംസ് - 69) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: വൃന്ദാവനം കോട്ടയിൽ ശോശാമ്മ ജേക്കബ്. മക്കൾ: ബിന്നി (ഖത്തർ), റിന്നി (ന്യൂയോർക്ക്), ലിന്നി (ഡാളസ്). മരുമക്കൾ: സിന്നി, ലീന, റോബിൻ.