31-sob-lakshmikuttiamma
ലക്ഷ്മിക്കുട്ടിയമ്മ

കുടശ്ശനാട്: ലതാസദനം, രാഘവൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (71) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: പുഷ്പലത ആർ., ഗീത എൽ., പരേതയായ സുധ എൽ. മരുമക്കൾ: രാജ ശേഖരൻ, രഘു പ്രസാദ്, സുഭാഷ്.