മല്ലപ്പളളി : നിത്യോപയോഗ സാധനങ്ങൾ പൊതു വിപണിയെക്കാൾ വിലക്കുറവിൽ ലഭ്യമാക്കാൻ നാളെ മുതൽ കോട്ടാങ്ങൽ സർവീസ് കോ-ഓപ്പറേറ്റീവ് .ബാങ്കിന് സമീപത്തുള്ള തുരുത്തിയിൽ ബിൽഡിങ്ങിൽ ഓണം വിപണമേള നടത്തപ്പെടുന്നു. സാധനം മേടിക്കാൻ വരുമ്പോൾ റേഷൻ കാർഡ് കൊണ്ടുവരേണ്ടതാണ് സെക്രട്ടറി അറിയിച്ചു.