മല്ലപ്പള്ളി :മുരണി കവലയിൽ ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ദിനമായ ഇന്ന് അരീക്കര ഇല്ലത്ത് പ്രവീൺ നമ്പൂതിരിയുടെ കാർമികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടക്കും.