പന്തളം : പന്തളം കൃഷിഭവനിൽ രോഗപ്രതിരോധ ശേഷിയുള്ള മുന്തിയ ഇനം തെങ്ങിൻതൈകൾ എത്തിയിട്ടുണ്ട്.100 രൂപയുടെ തൈകൾ 50 രൂപയ്ക്ക് ലഭിക്കും