31-bharath-jodo

പത്തനംതിട്ട : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ മൈലപ്രാ മണ്ഡലം കൺവെൻഷൻ കെ.പി.സി.സി അംഗം മാത്യു കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മാത്യു തോമസ് അദ്ധ്യക്ഷത വഹിച്ചു.
സാമുവൽ കിഴക്കുപുറം,സജി കൊട്ടക്കാട്, ദേവകുമാർ കോന്നി, പി.കെ.ഗോപി, ജയിംസ് കീക്കരിക്കാട്ട്, ബേബി മൈലപ്ര, വിത്സൺ തുണ്ടിയത്ത്, ബിജു മണ്ണിലയ്യത്ത്, ജിജി മരുതിക്കൽ, എൽസി ഈശോ, ജോർജ്ജ് യോഹന്നാൻ, സിബി മൈലപ്ര,തോമസ് ഏബ്രഹാം, അനിതാ മാത്യു, ശോശാമ്മ ജോൺസൺ,ജനകമ്മ ശ്രീധരൻ, ലിബു മാത്യു, വി.കെ. സാമുവൽ, എം.കെ സുരേന്ദ്രൻ,ഓമന വർഗീസ്, ബിന്ദു ബിജു എന്നിവർ പ്രസംഗിച്ചു.