കോന്നി: കോന്നി ടൗൺ, ടാക്സി സ്റ്റാൻഡ്, ചൈനാമുക്ക്, മാരൂർപാലം, ഏലിയറക്കൽ, മാങ്കുളംപള്ളി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.