അയിരൂർ: പുളിനിൽക്കുന്നതിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ തങ്കമണിയമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.15ന് വീട്ടുവളപ്പിൽ. മക്കൾ: സതീഷ്‌ലാൽ. സുരേഷ് കുമാർ, സന്തോഷ് കുമാർ (മിലിട്ടറി), ശ്രീദേവി, പരേതയായ ജയ ആർ. നായർ. മരുമകൾ: ജയന്തി.