പന്തളം : യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂഴിക്കാട് തൂമല മണിമന്ദിരത്തിൽ ബിനുകുമാറിന്റെ ഭാര്യ തൃഷ്ണമോൾ (27) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. മകൾ : അഭിരാമി, പന്തളം പൊലീസ് കേസെടുത്തു. മൃതദേഹം അടൂർ ഗവ. ആശുപത്രി മോർച്ചറിയിൽ.