കുടശ്ശനാട് : പകലോമറ്റം വലിയവീട്ടിൽ ജേക്കബ് ജോർജിന്റെ (കുഞ്ഞുമോൻ) ഭാര്യ ലീലാമ്മ ജേക്കബ് (71) നിര്യാതയായി. സംസ്‌കാരം പിന്നീട്. കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിൽ. മക്കൾ : ഷിബു, ഷീജ. മരുമക്കൾ : ഷീജ, ബിനു.