 
ചെങ്ങന്നൂർ: അങ്ങാടിക്കൽ കടയ്‌ക്കേത്ത് മലയിൽ പരേതനായ കെ. റ്റി. നൈനാന്റെ (ചിന്നൻ) ഭാര്യ ലീലാമ്മ നൈനാൻ (74) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് പുത്തൻകാവ് മതിലകം ആരോഹൻപ്പള്ളിയിൽ. ഏഴംകുളം കരഞ്ചേറ്റിൽ കുടുംബാംഗമാണ്. മക്കൾ: തോമസ് നൈനാൻ (സാബു, ഉടുപ്പി), സിബു ഏബ്രഹാം തോമസ് (ദുബായ്), മരുമക്കൾ: റെനി, ജിൻസി.