ചെങ്ങന്നൂർ: അരീക്കര പത്തിശേരിൽ ശിവ ക്ഷേത്രത്തിൽ തിരുവോണ ദിവസമായ 8ന് രാവിലെ വിശേഷാൽ അപ്പം നിവേദ്യം ഉണ്ടായിരിക്കും. നിവേദ്യം വഴിപാടായി നടത്തുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ വഴിപാട് മുൻകൂറായി ബുക്കു ചെയ്യണമെന്ന് ക്ഷേത്ര സമിതി പ്രസിഡന്റ് ജയപ്രകാശ് തൊട്ടാവാടി, സെക്രട്ടറി ശശീന്ദ്രൻ കിടങ്ങിൽ എന്നിവർ അറിയിച്ചു. 8289958400.