തിരുവല്ല: പെരിങ്ങര പഞ്ചായത്തിലെ വീടുകളിലെ വളർത്തു നായ്ക്കൾക്ക് ലൈസൻസ് എടുക്കുന്നതിന് മൂന്നിന് മുമ്പായി വാക്സിനേഷൻ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷ നൽകണം.