
കോന്നി : കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റിന്റെ കീഴിൽ കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്‌നോളജി (സി.എഫ്.ടി.കെ) നടത്തുന്ന ബി.എസ് സി ഫുഡ് ടെക്‌നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് കോഴ്‌സിലെ (എം.ജി യൂണിവേഴ്‌സിറ്റി അഫിലിയേഷൻ) മാനേജ്‌മെന്റ് ക്വോട്ടായിൽ ഒഴിവുള്ള സീറ്റുകളിലേക്ക് നാളെ 10.30 ന് സ്‌പോട്ട് അഡ്മിഷനിലൂടെ പ്രവേശനം നടത്താമെന്ന് സീനിയർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ അറിയിച്ചു. ഫോൺ : 0468 2 240 047 , 9846 585 609.