പ്രമാടം : വി. കോട്ടയം ചാങ്ങേത്ത് വീട്ടിൽ സി.ജി. ജോർജ് (87) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പരേതയായ പൊടിയമ്മ. മക്കൾ : ജയിംസ്, ബാബു, സജി. മരുമക്കൾ : ലൈസാമ്മ, സുജ, ജോയമ്മ.