 
കിളിവയൽ : എസ്.എൻ. ഡി. പി യോഗം 316-ാം നമ്പർ വടക്കടത്തുകാവ് ശാഖയുടെ മുൻ സെക്രട്ടറി പുതുശേരിഭാഗം കാർത്തികാ മന്ദിരത്തിൽ പി. വനജാക്ഷൻ (82) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : എസ്. വിജയമ്മ. മക്കൾ : അനിത. വി, അഭിലാഷ്. വി, ആഷ.വി. മരുമക്കൾ : പരേതനായ എൻ. രാജു, യമുന. എസ്. മനോജ് കുമാർ