പന്തളം പന്തളം മാസ്റ്റർ പ്ലാനിൻമേൽ ഉണ്ടായിരുന്ന പോരായ്മകൾ പരിഹരിച്ച് ഗവൺമെന്റിന് സമർപ്പിച്ചതായി ചെയർപേഴ്‌സൺ സുശീല സന്തോഷ് അറിയിച്ചു . മുൻ നഗരസഭാ ഭരണസമിതിയുടെ കാലത്ത് തയ്യാറാക്കിയതായിരുന്നു ഇത്. ബി.ജെ.പി ഭരണത്തിൽ വന്നതിന് ശേഷമാണ് പോരായ്മകൾ പരിഹരിച്ചത്.