നാരങ്ങാനം: സ്വാശ്രയ കർഷക സമിതിയുടെ നേതൃത്വത്തിൽ 4 മുതൽ 7വരെ വലിയകുളം വെട്ടിമൂട്ടിൽപടിയിൽ ഓണം വിപണി നടക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജൻ ഉദ്ഘാടനം ചെയ്യും. മെമ്പർമാരായ റസിയാസണ്ണി, മായാ ഹരിശ്ചന്ദ്രൻ എന്നിവർ പങ്കെടുക്കും.