ചെങ്ങന്നൂർ: ഓണം ഖാദി മേളയുടെ ജില്ലാതല നറുക്കെടുപ്പ് ജില്ലാ ഖാദി ഓഫീസിന്റെ നേതൃത്വത്തിൽ ഇന്ന് നടക്കും. ഉച്ചയ്ക്ക് 2ന് വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ വെണ്മണി ഖാദി ഭവനിലാണ് നറുക്കെടുപ്പ്.