 
കൊടുമൺ: കൊടുമൺ കാർഷിക കർമ്മസേനയുടെ സംരംഭമായ ജൈവവളക്കൂട്ടിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. സ്വിച്ച് ഓൺ കർമ്മം ബ്ലോക്ക് പ്രസിഡന്റ് തുളസീധരൻ പിള്ള നിർവഹിച്ചു.