 
കോഴഞ്ചേരി : ചേക്കുളം വാളിപ്ളാവു നിൽക്കുന്നതിൽ റിട്ട. ട്രഷറി ഒാഫീസർ പരേതനായ പി. കെ. രാഘവന്റെ ഭാര്യ വി.കെ. ചെല്ലമ്മ (85) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ : ആർ. സുരേഷ് ലാൽ (ലക്ഷ്മീ ഏജൻസീസ്, പത്തനംതിട്ട), ആർ. നൗഷാദ് ലാൽ (കേരള ഫോറസ്റ്റ് റിട്ട. ഡെപ്യൂട്ടി കൺസർവേറ്റർ). മരുമക്കൾ : സുഭദ്ര, ശാന്തിലത.