ഇലവുംതിട്ട: കൃഷ്ണഭവനിൽ കൃഷ്ണൻകുട്ടി (57) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: വൽസല. മക്കൾ: കവിത, കിരൺ. മരുമകൻ: ജോമോൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8 ന്.