പന്തളം: ശ്രീനാരായണ ഗുരുദേവന്റെ 168-ാമത് ജയന്തിയോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് ശിവഗിരിയിൽ നടക്കുന്നതെന്ന് ജി.സി.സി കോഓർഡിനേറ്ററും ഗുരുധർമ്മ പ്രചരണസഭ കേന്ദ്ര വൈസ്.പ്രസിഡന്റുമായ അനിൽ തടാലിൽ അറിയിച്ചു .

. ജയന്തി സമ്മേളനവും ഭക്തി നിർഭരമായ ഘോഷയാത്രയും ദീപാലങ്കാരവും ഉണ്ടാകും. 6ന് വൈകിട്ട് 6 മണിക്ക് ശ്രീനാരായണ ധർമ്മസംഘം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിക്കും ദീപാലങ്കാരം സ്പോൺസർ ചെയ്തിതിരിക്കുന്നത് ഗുരുധർമ്മ പ്രചരണസഭ ജി.സി.സിയുടെ (ഗൾഫ്)​ നേതൃത്വത്തിലാണ്.