01-sob-vv-geroge
വി.വി. ജോർജ്

മല്ലപ്പള്ളി - പാടിമൺ: വേലംപറമ്പിൽ വി.വി. ജോർജ് (87) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2.30ന് പാടിമൺ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: അമ്മിണി ഐക്കരമേപ്രത്ത് കുടുംബാംഗമാണ്. മക്കൾ: ഷാജി, ബിജു, സുജ(ദോഹ). മരുമക്കൾ :ചിങ്ങവനം കാവനാടിയിൽ സാലി, ചിങ്ങവനം ചാലുവേലിയിൽ മറ്റത്തിൽ മിനി, കുമ്പനാട് പടിഞ്ഞാറ്റേതിൽ ഷിബു ജോൺ(ദോഹ).