കീഴ്‌വായ്പൂര്: കീച്ചേരിൽ പരേതനായ കെ. സി. ചെറിയാന്റെ ഭാര്യ റാഹേലമ്മ ചെറിയാൻ (തങ്കമ്മ-91) നിര്യാതയായി. സംസ്‌കാരം പിന്നീട്.