01-sob-cm-chacko
സി. എം. ചാക്കോ

പുറമറ്റം: കവുങ്ങുംപ്രയാർ കണയത്ത് ചിറമേൽ സി. എം. ചാക്കോ (കുഞ്ഞച്ചൻ - 88) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12.30ന് കവുങ്ങുംപ്രയാർ സെന്റ് തോമസ് മാർത്തോമ പള്ളിയിൽ. ഭാര്യ: ശോശാമ്മ ചാക്കോ നെടുങ്ങാടപ്പള്ളി വലിയവീട്ടിൽ നെടുമണ്ണിൽ കുടുംബാംഗമാണ്. മക്കൾ: രാജൻ ചാക്കോ, മാമ്മൻ ചാക്കോ, ബാബു ചാക്കോ, അനിത ചാക്കോ, സാബു ചാക്കോ. മരുമക്കൾ: സുജ രാജൻ, ആനി മാമ്മൻ, ലൗസി ബാബു, ജോൺ ഫിലിപ്പ്, എലിസബേത്ത് സാബു.