ചെങ്ങന്നൂർ: പാണ്ടനാട് മുതവഴി കണ്ണങ്ങാട്ട് വിജയപ്രസാദ് (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രമാ ദേവി. മക്കൾ: രാഹുൽ വിജയ് , രശ്മി വിജയ്. മരുമക്കൾ: മഞ്ജു രാഹുൽ , മനോജ്.