01-sob-samal-v-praveen
സാമൽ. വി. പ്രവീൺ

കീഴ്‌വായ്പൂര്: ചമതയ്ക്കൽ പ്രവീൺ വി. ചെറിയാന്റെ (റാന്നി കരികുളം വരിക്കാനിക്കുഴിയിൽ കുടുംബാംഗം) മകൻ സാമൽ. വി. പ്രവീൺ (10) നിര്യാതനായി. മല്ലപ്പള്ളി സി.എം.എസ് ഹൈസ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. സംസ്‌കാരം നാളെ രാവിലെ 11.30 ന് മല്ലപ്പള്ളി മരുതൂത്ര മാർത്തോമ്മാ പള്ളിയിൽ. മാതാവ്: സീന പ്രവീൺ.