ekn-photo
അഖില കേരള വിശ്വകർമ്മ മഹാസഭ എഴുകോൺ ശാഖയുടെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും താലൂക്ക് യൂണിയൻ പ്രസിഡന്റ് ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ : അഖില കേരള വിശ്വകർമ്മ സഭ എഴുകോൺ ശാഖ വാർഷിക പൊതുയോഗവും കുടുംബ സംഗമവും നടത്തി. താലൂക്ക് യൂണിയൻ പ്രസിഡന്റ് ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എൽ. ഉണ്ണി അദ്ധ്യക്ഷനായി.
യൂണിയൻ സെക്രട്ടറി നടരാജൻ, വി. മനോഹരൻ, സുപ്രിയ, ബീന, മനോഹരൻ ആചാര്യ, ത്യാഗരാജൻ റ്റി.എൻ, സുരേഷ്, കെ.ആർ.സിന്ധു, കെ.സിന്ധു തുടങ്ങിയവർ പങ്കെടുത്തു.