chennalloor
ഓച്ചിറ സി. ടി. എം ട്രസ്റ്റ്‌, ചേന്നല്ലൂർ ഫാഷൻ ഹോംസിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകളിലെ മികച്ച വിദ്യാർത്ഥികൾക്കുള്ള

ഓച്ചിറ: സി. ടി. എം ട്രസ്റ്റ്‌, ചേന്നല്ലൂർ ഫാഷൻ ഹോംസിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകളിലെ മികച്ച വിദ്യാർത്ഥികൾക്കുള്ള "വിംഗ്സ്‌ ഒഫ് ഡ്രീംസ്‌ " ആദരവ് ചടങ്ങ് സി.ആർ. മഹേഷ്‌ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചേന്നല്ലൂർ ഫാഷൻ ഹോംസ് മീറ്റിംഗ് ഹാളിൽ നടന്ന ചങ്ങിൽ മെഹർ ചേന്നല്ലൂർ അദ്ധ്യക്ഷനായി. അനിൽ മുഹമ്മദ്‌ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് കുട്ടികൾക്കുള്ള കരിയർ ഗൈഡൻസ് ക്ലാസ് നടന്നു.