
ചണ്ണപ്പേട്ട: ആനക്കുളം മരുതംപള്ളിയിൽ പരേതനായ ബേബിയുടെ ഭാര്യ പെണ്ണമ്മ ബേബി (73) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് ചണ്ണപ്പേട്ട എ.ജി സെമിത്തേരിയിൽ. മക്കൾ: ബസുക്കുട്ടി (കുവൈറ്റ്), കുഞ്ഞുമോൾ, രാജൻ, ബിജു, കുഞ്ഞുമോൻ, ഷിബു. മരുമക്കൾ: ബിനു (കുവൈറ്റ്), ജോസ്, റോസമ്മ, ഷൈനി, ഷേർളി, ബീന.