കുന്നിക്കോട്: തേക്കുംമുകൾ രാജീവ് വിലാസത്തിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെയും സുമതിഅമ്മയുടെയും മകൻ രാജു (41) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: അയന രാജു, നയന രാജു. സഞ്ചയനം 4ന്.