
കരുനാഗപ്പള്ളി: ആദിനാട് വടക്ക് പുഷ്പവിലാസത്തിൽ പരേതനായ ശിവാനന്ദന്റെ (ചിത്തിര) ഭാര്യ ടി. രാജമ്മ (71) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: കലേഷ്, ദിനേഷ്. മരുമക്കൾ: സിന്ധു, നിമി (റെയിൽവേ, നാഗർകോവിൽ). സഞ്ചയനം 7ന് രാവിലെ 7ന്.