fas-
ഫാസ് സംഗീത നിറവ് ഡോ.സുജിത് വിജയൻ പിള്ള എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം : കൊല്ലം ഫൈൻ ആർട്സ് സൊസൈറ്റി കനക ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഫാസ് സംഗീത നിറവ് ഡോ. സുജിത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫാസ് അങ്കണത്തിൽ നടന്ന യോഗത്തിൽ കൊല്ലം ഫാസ് വൈസ് പ്രസിഡന്റ് ആശ്രാമം ഭാസി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രദീപ് ആശ്രാമം, സലിം നാരായണൻ, ഗോപൻ നീരാവിൽ എന്നിവർ സംസാരിച്ചു.