കരുനാഗപ്പള്ളി: തെക്കേഭാഗത്ത് തെക്കതിൽ എ. ബഷീർ (റിട്ട. പി.ഡബ്ല്യു.ഡി, 78) നിര്യാതനായി. ഭാര്യ: ഫാത്തിമ കുഞ്ഞ്. മക്കൾ: സലിം (പി.ഡബ്ല്യു.ഡി), സൈനബ, സലീന, റാഷിദ്, ഷെഫീഖ്. മരുമക്കൾ: ഹാരിസ് (ഹാർബർ എൻജിനിയറിംഗ്), അൻസർ, സബീല, റാഷിദ, റംസീന.